You might also like
Description
More songs: Dil Maane Naa, UNDO MP3 download.
Details
What people say
Anuragam Movie Official Trailer Out Now! Watch it Now
https://youtu.be/aHaQvcV9-c4
രാത്രിയുടെ നിശബ്ദതയിൽ ഏകാന്തമായി ഹെഡ് സെറ്റ് വച്ചു ഈ പാട്ട് കേൾക്കുന്നത് ഒരു പതിവാണ്
ഈ നടിക്ക് ഈ സിനിമയിൽ ഉള്ള ഭംഗി വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️
2022ൽ ആരും ഇതുവഴി വന്നില്ലെ
ഇത്ര ലുക്കിൽ ഉണ്ണിമുകുന്ദനും പ്രേയാഗ മാർട്ടിനും വേറെ ഒരു പടത്തിലും കണ്ടിട്ടില്ല 😍❣️👌
@aswanth0707
ദുൽഖർ സൽമാനും, പ്രിഥ്വിരാജും മാറി നിൽകും ഈ പാട്ടിലെ ഉണ്ണിയേട്ടൻ്റെ ലുക്കിന് മുൻപിൽ 😘😘
@xzy1155
സുന്ദരികളായ പ്രേതം മലയാളത്തില്‍ മാത്രം 😁
With പാലപ്പൂവിന്റെ പെർഫ്യൂം 🤪
@azhar9470
വെള്ള കര മുണ്ട്... ചന്ദനകുറി... കട്ട താടി... മസിൽ അളിയനെ ഒരുപാട് ഇഷ്ടപെട്ട പടം ഇതാണ്... പെൺപിള്ളേർ നോക്കിയില്ലെങ്കിലെ ആശ്ചര്യം ഉള്ളു 🥰🥰🥰
@akhib-j8436
Prayagaye ഇതിലും സുന്ദരിഅയി വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല ❤️❤️
@shanyrajendran1524
മലയാളികളുടെ വിജയ് ദേവർകൊണ്ട, ഉണ്ണി മുകുന്ദൻ ❤️😘💯💖🌷
@An-dp8sd
Free ₹500 Amazon voucher giveaway
No purchase needed